Sanju Samson Says He'll be have even more Stronger next Year<br />ഐപിഎല്‍ പതിമൂന്നാം സീസണില്‍ തനിക്ക് നല്‍കിയ പിന്തുണയ്ക്കും സ്നേഹത്തിനും നന്ദി പറഞ്ഞ് രാജസ്ഥാന്‍ റോയല്‍സിന്റെ മലയാളി താരം സഞ്ജു സാംസണ്‍. ഇക്കുറി പ്ലേ ഓഫില്‍ നിന്ന് പുറത്തായെങ്കിലും അടുത്ത സീസണില്‍ രാജസ്ഥാന്‍ ശക്തമായി തിരിച്ചെത്തുമെന്ന് സഞ്ജു ആരാധകര്‍ക്ക് ഉറപ്പുനല്‍കി
